മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചു കൊണ്ട് 75-ാം ചരമവാര്‍ഷികാചരണം. പാലാ മൂന്നാനിയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയുമായാണ് രക്തസാക്ഷിത്വ ദിനാചരണം നടന്നത്. ഗാന്ധി സ്മൃതി സംഗമം മാണി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

0 Comments