നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഹരിതം ജെ.എല്‍.ജി ഗ്രൂപ്പിന്റെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. രണ്ടാം ഘട്ടം പാവല്‍, പടവലം, പയര്‍ എന്നീ പച്ചക്കറി കൃഷികളടെ വിളവെടുപ്പാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പമ്മ തോമസ്, വാര്‍ഡ് മെമ്പര്‍ ആലിസ് ജോസഫ്, ബ്ലോക്ക് മെമ്പര്‍ തോമസ് കോട്ടൂര്‍ ,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എന്‍.ജെ റോസമ്മ, കൃഷി ഓഫീസര്‍ ജോസ്‌ന കുര്യന്‍, കൃഷി അസിസ്റ്റന്റ്മാരായ ഹരിക്കുട്ടന്‍ എസ്, റോഷ്നി, പ്രവീണ്‍, ജെ.എല്‍.ജി ഗ്രൂപ്പ് അംഗങ്ങള്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments