ഹോട്ടല്‍ ഭക്ഷണത്തെക്കുറിച്ച് പരാതികള്‍ വ്യാപകമാകുമ്പോള്‍ ശക്തമായ പരിശോധനകള്‍ നടത്തി സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഹോട്ടല്‍ വ്യാപാരികള്‍. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസ്സോസിയേഷന്റെ ഹൈജീന്‍ മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ജല പരിശോധനയുമടക്കമുള്ളവ നടത്തുന്നത്.
0 Comments