കിടങ്ങൂര്‍ ജേസി സൊസൈറ്റി പ്രസിഡന്റായി ടി.കെ രാജു താഴത്തേടത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി അനില്‍ പാഴൂരാത്ത്, ട്രഷററായി ബി. ശശിധരന്‍ നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു. കിടങ്ങൂര്‍ ജേസി സൊസൈറ്റിയുടെ 2023 ലെ ആദ്യ പരിപാടിയായി ജനുവരി 14 ന് തിരുവാതിരകളി മത്സരം സംഘടിപ്പിക്കും. ജനുവരി 26 ന് കുട്ടികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
0 Comments