Breaking...

Header Ads Widget

പുഷ് അപ് അടിച്ചു ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്.



കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ജിതിന്‍ ജോസ് പുഷ് അപ് അടിച്ചു നേടിയെടുത്തത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്. ഒരു കാല്‍ ഉയര്‍ത്തി ആണിയില്‍ നിന്നുള്ള 'വണ്‍ ലെഗ് റെയ്സ്ഡ് പുഷ് അപ് ഓണ്‍ നെയില്‍സ് ആണ് ജിതിന്‍ ചെയ്തത്. 30 സെക്കന്‍ഡിനുള്ളില്‍ 48 പുഷ്അപ്സാണ് ജിതിന്‍ ചെയ്തത്




Post a Comment

0 Comments