സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പാചകവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് കേരള കര്‍ഷക യൂണിയന്‍ ബി പിന്തുണ രേഖപ്പെടുത്തി. യൂണിയന്‍ നേതാക്കളായ ഹരിപ്രസാദ് പാലാ, ടോം ജേക്കബ്ബ് എറണാകുളം, ഫെനില്‍ തോമസ് വള്ളിച്ചിറ, ഹരികൃഷ്ണന്‍ നെച്ചിപ്പുഴൂര്‍ എന്നിവര്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കുറിച്ചിത്താനത്തെ വസതിയിലെത്തിയാണ് പിന്തുണ അറിയിച്ചത്.
0 Comments