കിടങ്ങൂര്‍ കട്ടച്ചിറ ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയായി. ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ച റോസിന്റെ ഉദ്ഘാടനം പിഡബ്ല്യുഡി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കിടങ്ങൂരിലെത്തിയ മോന്‍സ് ജോസഫ് പറഞ്ഞു.
0 Comments