Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാളാഘോഷം ജനുവരി 6 മുതല്‍ 9 വരെ



കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷം ജനുവരി 6 മുതല്‍ 9 വരെ നടക്കും. ജനുവരി 6 ന് പതാക വന്ദനം.  തിരുനാള്‍ വേസ്പര ടൗണ്‍ കുരിശു പള്ളിയിലേക്ക്. തുടര്‍ന്ന് ജപമാല പ്രദക്ഷിണം എന്നിവ നടക്കും. ജനുവരി 7 ന് സുറിയാനി പാട്ടു കുര്‍ബ്ബാന, വൈകീട്ട 6.45 ന് പ്രദക്ഷിണം എന്നിവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 8 ന് രാവിലെ വികാരി ഫാദര്‍ ജോസ് നെടുങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ആഘോഷമായ തിരുനാള്‍ റാസ പ്രദക്ഷിണം എന്നിവയും നടക്കും.




Post a Comment

0 Comments