കിടങ്ങൂര്‍ ഫോക്കസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷം വര്‍ണാഭമായി ചടങ്ങുകളോടെ നടന്നു. ചലച്ചിത്രതാരം രഞ്ജിനി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബ്രഹാം പി.ജെ, സെക്രട്ടറി ടോണി പൂവേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

0 Comments