കിടങ്ങൂരിന്റെ വാനമ്പാടിയായി മാറിയ അല്‍ഫോന്‍സയെ തിരുച്ചന്നൂര്‍ വള്ളിയാനി ദേവയാനി മാസാനിയമ്മന്‍ ക്ഷേത്ര സംരക്ഷണ സമിതി ആദരിച്ചു. ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അല്‍ഫോന്‍സയെ പൊന്നാടയണിയിച്ച് ആദരിച്ചു. മാസാനിയമ്മന്‍ ഓഡിയോസ് പ്രകാശനം പഞ്ചായത്തംഗം കെ.ജി വിജയന്‍ നിര്‍വ്വഹിച്ചു. അഡ്വ ജോസഫ് ടി ജോണ്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.ആര്‍ വിജയന്‍, സുജാത ശശിധരന്‍, ശരണ്‍ ശശി, തോമസ് ചാക്കോ, എന്നിവര്‍ പ്രസംഗിച്ചു. അല്‍ഫോന്‍സ മറുപടി പ്രസംഗം നടത്തി.
0 Comments