കോട്ടയം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ ജനറല്‍ ആന്‍ഡ് ലാപ്‌റോസ്‌കോപ്പിക് സര്‍ജറി വിഭാഗത്തില്‍ ജനുവരി 20 മുതല്‍ ജനുവരി 30 വരെ സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് വിദഗ്ദ്ധ ഡോക്ടര്‍മാരായ ഡോ.ഐറിന്‍ഡ് മത്തായി , ഡോ.രാജേഷ് വര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തും. വിവിധ തരത്തിലുള്ള ഹെര്‍ണിയകള്‍ കണ്ടെത്തുന്നതിനും സര്‍ജറി ആവശ്യമെങ്കില്‍ കുറഞ്ഞ ചെലവില്‍ കീ ഹോള്‍ സര്‍ജറി നടത്താനും സൗകര്യമുണ്ട്. ക്യാഷ്‌ലസ് ട്രീറ്റ്‌മെന്റ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, മെഡിസെപ് ഇന്‍ഷ്വറന്‍സ് സേവനം എന്നിവ ലഭ്യമാണ്. സൗജന്യ കണ്‍സള്‍ട്ടേഷന് 04812941000, 9072726190 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
0 Comments