Breaking...

9/recent/ticker-posts

Header Ads Widget

കെ.എം മാണിയുടെ 90-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു



അര നൂറ്റാണ്ടിലേറെ പാലാക്കാരുടെ പ്രിയപ്പെട്ട ജനനേതാവായിരുന്ന കെ.എം മാണിയുടെ 90-ാം ജന്മദിനം പാലാ മരിയസദനത്തില്‍ കാരുണ്യ ദിനമായി ആചരിച്ചു. കേരള രാഷ്ട്രീയത്തില്‍   സവിശേഷതയാര്‍ന്ന നേതൃപാടവവും കര്‍മ്മ കുശലതയും ആജ്ഞാശക്തിയും കര്‍ഷക സ്‌നേഹവും എതിരാളികളെപ്പോലും അതിശയിപ്പിക്കുന്ന പ്രവര്‍ത്തന ശൈലിയും കാരുണ്യവും കൊണ്ട് ജനമനസ്സുകളിലിടം പിടിച്ച കെ.എം മാണിയുടെ ജന്മദിനത്തില്‍ കേരള കോണ്‍ഗ്രസ് M- ന്റെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്.




Post a Comment

0 Comments