കോട്ടയം ജില്ലയില്‍ ഈയാഴ്ച റേഷന്‍ വിതരണം രാവിലെ മാത്രം. ജനുവരി മുതല്‍ 7 വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക് 1 വരെയാണ് റേഷന്‍ വിതരണം. സര്‍വര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ക്രമീകരണത്തിന്റെ ഭാഗമായി ഈയാഴ്ച കോട്ടയം ഉള്‍പ്പെടെ 7 ജില്ലകളില്‍ രാവിലെയും ശേഷിക്കുന്ന ജില്ലകളില്‍ ഉച്ച കഴിഞ്ഞുമാണ് റേഷന്‍ വിതരണം നടക്കുന്നത്. ഡിസംബറിലെ റേഷന്‍ വാങ്ങാത്തവര്‍ക്ക് ജനുവരി 5 വരെ വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു.
0 Comments