ഭക്ഷ്യവിഷബാധയേറ്റ് യുവതി മരണമടഞ്ഞ സംഭവത്തില്‍ പ്രതിഷേധം. കോട്ടയം എം.സി.എച്ച്- ല്‍ നഴ്‌സായ രശ്മിരാജ് എന്ന 32 കാരിയാണ് മരണമടഞ്ഞത്. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിക്കട അടിച്ചു തകര്‍ത്തു. കുമാരനല്ലൂരിലെ നഗരസഭാ മേഖലാ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.
0 Comments