ദ്രോണാചാര്യ കെ.പി തോമസ് മാഷിന് കുറിച്ചിത്താനം പി.എസ്.പി.എം ലൈബ്രറിയില്‍ സ്വീകരണം നല്‍കി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ യോഗം ഉദ്ഘാടനം ചെയ്തു . KNR നമ്പൂതിരി, SP നമ്പൂതിരി, പ്രകാശ് താമരക്കാട്ട്, രാജാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ലൈബ്രറിയിലെ സ്വീകരണത്തിനു ശേഷം. KP തോമസ് മാഷ് അനിയന്‍ തലയാറ്റും പിള്ളിയുടെ കാനന ക്ഷേത്രം സന്ദര്‍ശിച്ചു. ജോണ്‍സണ്‍ പുളിക്കീലിനൊപ്പമാണ് തോമസ് മാഷ് കാനന ക്ഷേത്രത്തിലെത്തിയത്. ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് അനിയന്‍ തലയാറ്റുപിള്ളി നടത്തുന്ന പ്രവര്‍ത്തനങ്ങളെ KP തോമസ് മാഷ് അഭിനന്ദിച്ചു.
0 Comments