കുമ്മണ്ണൂര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികള്‍ നടന്നു. പൊതുയോഗം, കരോള്‍ ഗാനം, കലാസന്ധ്യ തുടങ്ങിയ പരിപാടികള്‍ നട ന്നു. ഡോ സെബാസ്റ്റ്യന്‍ നരിവേലി ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ ചാണ്ടി സക്കറിയാസ് അധ്യക്ഷനായിരുന്നു. റിജ ടോം, മാത്തച്ചന്‍ വാടാന തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments