ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ മംഗരത്തോട്ടില്‍ കക്കൂസ് മാലിന്യം നിറയുന്നു. നീരൊഴുക്ക് നിലച്ച മംഗരത്തോട് മാലിന്യക്കൂമ്പാരമായി കഴിഞ്ഞു. തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് നിത്യസംഭവമായി മാറിയിട്ടും ഇതിനെ തടയാനായി പ്രഖ്യാപിച്ച നടപടികളൊന്നും ഫലവത്തായില്ല.
0 Comments