മാന്നാനത്ത് ചാവറയച്ചന്റെ സ്മാരകമായി മ്യൂസിയവും, റിസര്‍ച്ച് സെന്ററും ഉയരുന്നു. 1846 ല്‍ ചാവറയച്ചന് സ്ഥാപിച്ച അച്ചുകൂടം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് മ്യൂസിയം ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ യാണ് മ്യൂസിയം നിര്‍മ്മാണത്തിനായി നല്‍കിയിരിക്കുന്നത്.
0 Comments