Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ അഗസ്തീനോസ് കോളേജില്‍ മെറിറ്റ് ഡേ നടത്തി



രാമപുരം മാര്‍  അഗസ്തീനോസ് കോളേജില്‍ ബിരുദ  കോഴ്സുകളില്‍ ഈ വര്‍ഷത്തെ മികച്ച വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  ആദരിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. കോളേജ് മാനേജര്‍ റവ ഡോ . ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. എം.ജി  യൂണിവേഴ്‌സിറ്റി ബെസ്റ്റ് ഫിസിക്  മത്സരത്തില്‍  സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി മിസ്റ്റര്‍ എം.ജി  യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തകുമാര്‍ വി.സിയെ ചടങ്ങില്‍ ആദരിച്ചു.  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് അധ്യഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ്  ഓഫീസര്‍ രാജീവ് ജോസഫ്,  അഡ്മിനിസ്ട്രേറ്റീവ്  എക്‌സിക്യൂട്ടീവ്  പ്രകാശ് ജോസഫ്, ഐ.ക്യൂ.എ.സി കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ കെ ജോസഫ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments