വാക്കുപാലിച്ച് മന്ത്രി വീട്ടിലെത്തിയത് അമ്മിണിയമ്മയക്ക് ആഹ്‌ളാദമായി. കുടുംബശ്രീ സരസ് വേദിയില്‍ ആലപിച്ച ഗാനത്തിലൂടെ ജനശ്രദ്ധ നേടിയ കിടങ്ങൂര്‍ സൗത്ത് അപ്പച്ചേരില്‍ അമ്മിണിയമ്മയുടെ വീട്ടിലാണ് മന്ത്രി എംബി രാജേഷ് അഭിനന്ദനങ്ങളുമായെത്തിയത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അമ്മിണിയമ്മയെ ലോകമറിയാന്‍ കാരണമായത്.
0 Comments