Breaking...

9/recent/ticker-posts

Header Ads Widget

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കുറിച്ചിത്താനത്തെ വസതിയില്‍ മന്ത്രി വി.എന്‍ വാസവനെത്തി



സ്‌കൂള്‍ കലോത്സവത്തിന്റെ പാചകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കുറിച്ചിത്താനത്തെ വസതിയില്‍ മന്ത്രി വി.എന്‍ വാസവന്റെ സൗഹൃദ സന്ദര്‍ശനം. മനുഷ്യ സ്‌നേഹിയും, സാത്വികനുമാണ് പഴയിടം മോഹനന്‍ നമ്പൂതിരിയെന്നും കോവിഡ് കാലത്തെ പഴയിടത്തിന്റെ സേവനങ്ങള്‍ മറക്കാനാവാത്തതെന്നും മന്ത്രി പറഞ്ഞു. സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് മന്ത്രി പഴയിടത്തെ കാണാനെത്തിയത്.




Post a Comment

0 Comments