വികസന കാര്യങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാതെ സര്‍ക്കാര്‍ ജനകീയ ആവശ്യങ്ങളെ അവഗണിക്കുമ്പോഴും ചിലര്‍ എതിര്‍പക്ഷത്തുള്ള ജനപ്രതിനിധികളെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ജനങ്ങളുടെ ആവശ്യം പരിഗണിച്ച്. കിടങ്ങൂര്‍ പിറയാര്‍ കൂടല്ലൂര്‍ റോഡിന് 60 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായും മോന്‍സ് ജോസഫ് പറഞ്ഞു.
0 Comments