Breaking...

9/recent/ticker-posts

Header Ads Widget

സംഗീത ആല്‍ബത്തിന്റെയും പ്രൊമോ വീഡിയോയുടെയും പ്രകാശന കര്‍മ്മം നടന്നു



ഏറ്റുമാനൂരപ്പന്റെ തിരുനീരാട്ട് എന്ന സംഗീത ആല്‍ബത്തിന്റെയും, ഷാജി തേജസ് കഥയും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന രുദ്രന്റെ നീരാട്ട് എന്ന സിനിമയുടെ പ്രൊമോ വീഡിയോയുടെയും പ്രകാശന കര്‍മ്മം ഏറ്റുമാനൂര്‍ ക്ഷേത്ര സന്നിധിയില്‍  നടന്നു. സംഗീതജ്ഞന്‍  ആയാംകുടി വാസുദേവന്‍ നമ്പൂതിരി പ്രകാശന കര്‍മം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ആര്‍. ജ്യോതി  സി.ഡി ഏറ്റുവാങ്ങി. തേജസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജി തേജസ് രചനയും സംവിധാനവും നിര്‍വഹിച്ച ആല്‍ബത്തില്‍ ഷിനു വയനാടാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.




Post a Comment

0 Comments