Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി - കൊങ്ങാണ്ടൂര്‍ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി



മുത്തോലി - കൊങ്ങാണ്ടൂര്‍ റോഡ് ബി.എം.ബി.സി നിലവാരത്തില്‍  നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയതായി  മാണി സി കാപ്പന്‍ എം.എല്‍.എ അറിയിച്ചു. ശബരിമല ഫെസ്റ്റിവല്‍ പദ്ധതിയില്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 6.85 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നവീകരിക്കുന്നത്. ഇതോടൊപ്പം കലുങ്കുകള്‍, ഓടകള്‍, റോഡ് സേഫ്റ്റി സൗകര്യങ്ങള്‍ എന്നിവയും ഇതോടൊപ്പം നിര്‍മ്മിക്കുമെന്നും എം.എല്‍.എ പറഞ്ഞു.




Post a Comment

0 Comments