Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ധന കുടുംബത്തിന്റെവീട് എന്ന സ്വപ്നത്തിന് സാക്ഷത്കാരം.



പുതുവത്സരദിനത്തില്‍ നിര്‍ധന കുടുംബത്തിന്റെവീട് എന്ന സ്വപ്നത്തിന് സാക്ഷത്കാരം. വാടക വീട്ടില്‍ താമസിച്ചിരുന്ന പുത്തന്‍ പള്ളിക്കുന്ന് പാട്ടത്തില്‍പറമ്പില്‍ രാജനും കുടുംബത്തിനുമാണ് കാപ്പന്‍ കുടുംബത്തിന്റെ കരുതലില്‍ പുതിയവീട് ലഭിച്ചത്. ജില്ലാ പോലീസ് ചീഫ് കെ കാര്‍ത്തിക് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.




Post a Comment

0 Comments