Breaking...

9/recent/ticker-posts

Header Ads Widget

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ അംഗന്‍വാടിക്ക് മുറിവിട്ടു നല്‍കണമെന്ന ആവശ്യത്തെ ചൊല്ലി തര്‍ക്കം



പാലാ നഗരസഭയുടെ അടഞ്ഞുകിടക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ അംഗന്‍വാടിക്ക് മുറിവിട്ടു നല്‍കണമെന്ന ആവശ്യത്തെ ചൊല്ലി തര്‍ക്കം. പരിമിതികളുടെ നടുവില്‍ കഴിയുന്ന നഗരസഭയുടെ പന്ത്രണ്ടാം വാര്‍ഡിലെ അംഗന്‍വാടി ഇവിടെ തുറക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യപ്പെടുമ്പോള്‍ അടഞ്ഞ് കിടക്കുന്ന ഹോസ്റ്റല്‍ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടെ നടത്താന്‍ തയ്യാറാണന്ന് വനിതാ വികസന കോര്‍പ്പറേഷന്‍. രാഷ്ട്രീയം കളിയ്ക്കാതെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വനിതാ ഹോസ്റ്റലും അംഗന്‍വാടിയും ഉചിതമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിപ്പിയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.





Post a Comment

0 Comments