Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബൈപ്പാസ് റോഡ് ഒടുവില്‍ പൂര്‍ത്തീകരിച്ചു



പാലാ ബൈപ്പാസ് റോഡ് ഒടുവില്‍ പൂര്‍ത്തീകരിച്ചു. സിവില്‍ സ്റ്റേഷന്‍ ഭാഗത്തും ആര്‍വി ജംഗ്ഷന്‍ ഭാഗത്തും ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തി. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ റോഡ് പൂര്‍ത്തീകരിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments