ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം വെള്ളിയാഴ്ച ആറാട്ടോടെ സമാപിക്കും. ചെത്തിമറ്റം തൃക്കയില്‍ ക്ഷേത്രക്കടവിലാണ് ഉച്ചകഴിഞ്ഞ് 3.30 ന് തിരുവാറാട്ട് നടക്കുന്നത്.

0 Comments