Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാധ്യക്ഷ പദവി ബിനു പുളിക്കകണ്ടത്തിനു നല്‍കാതിരുന്ന നടപടി മനസ്സാക്ഷിക്കു വിരുദ്ധമാണെന്ന് പി.സി ജോര്‍ജ്



പാലാ നഗരസഭാധ്യക്ഷ പദവി ബിനു പുളിക്കകണ്ടത്തിനു നല്‍കാതിരുന്ന നടപടി മനസ്സാക്ഷിക്കു വിരുദ്ധമാണെന്ന് പി.സി ജോര്‍ജ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള പാലായില്‍ ചെയര്‍മാന്‍ ക്രൈസ്തവനായിരിക്കണമെന്ന വാദമുയര്‍ത്തിയാണ് കേരള കോണ്‍ഗ്രസ് (എം) സിപിഎം നേതൃത്വത്തെ സ്വാധീനിച്ചതെന്നും പി.സി ജോര്‍ജ്.




Post a Comment

0 Comments