Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ പുതിയ ചെയര്‍മാന്‍ ആരെന്നറിയാനുള്ള കാത്തിരിപ്പ് തുടരുന്നു



പാലാ നഗരസഭയുടെ പുതിയ ചെയര്‍മാന്‍ ആരെന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. നഗരസഭാ ഭരണ സമിതിയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ജനുവരി 19 ന നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുകയാണ്. സിപിഎം പ്രതിനിധിയെക്കുറിച്ചുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റ വിയോജിപ്പാണ് തീരുമാനം വൈകിപ്പിക്കുന്നത്.





Post a Comment

0 Comments