Breaking...

9/recent/ticker-posts

Header Ads Widget

പാലാ കത്തീഡ്രലില്‍ രാക്കുളി തിരുനാളാഘോഷം ജനുവരി 7 ന് നടക്കും.



പാലാ കത്തീഡ്രലില്‍ രാക്കുളി തിരുനാളാഘോഷം ജനുവരി 7 ന് നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണവും നടക്കും.




Post a Comment

0 Comments