പാല റിംങ് റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായുള്ള ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി കേരള കിഫ്ബി നടപടി ആരംഭിച്ചു. ഒന്നാം ഘട്ടത്തിനു നല്‍കിയിരുന്ന ഭരണാനുമതിയില്‍ മിച്ചമുണ്ടായിരുന്ന തുക രണ്ടാം ഘട്ടത്തിന്റെ പൂര്‍ണ്ണമായ പൂര്‍ത്തീകരണത്തിന് തികയുമായിരുന്നില്ല. ഇതേ തുടര്‍ന്ന് കിഫ്ബി ഉന്നതതല സംഘവും റോഡ് ഫണ്ട് ബോര്‍ഡ്, പൊതുമരാമത്ത് ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍ വിഭാഗവും വിശദ റിപ്പോര്‍ട്ടിനായി രണ്ടാം ഘട്ടറോഡ് അലൈന്‍മെന്റ് മേഖലയില്‍ സന്ദര്‍ശനം നടത്തി.
0 Comments