Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് തിരുത്തണമെന്ന് സജി മഞ്ഞക്കടമ്പില്‍



 പമ്പാവാലി, എയ്ഞ്ചല്‍ വാലി, കോരുത്തോട് മേഖലകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉപാധിരഹിത പട്ടയ പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കുവാന്‍ തീരുമാനമെടുത്ത പിണറായി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് തിരുത്തണമെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ജനവാസ മേഖല ബഫര്‍ സോണാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത എല്‍.ഡി.എഫ് മന്ത്രിസഭയുടെ തീരുമാനം പുറത്തുവന്നിട്ടും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ആണ് എന്ന് പറയുന്നത് രാഷ്ട്രീയ കാപട്യം ആണെന്നും സജി കുറ്റപ്പെടുത്തി.




Post a Comment

0 Comments