മീനച്ചിലാറ്റില്‍ പേരൂര്‍ കിണറ്റിന്‍മൂട് ഭാഗത്ത് തൂക്കുപാലത്തോട് ചേര്‍ന്ന് മീനച്ചിലാറിന്റെ തീരത്തു അടിഞ്ഞുകൂടിയ മണ്ണും, ചെളിയും, എക്കലും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദുരന്ത നിവാരണ നിയമപ്രകാരം കളക്ടറുടെ ഉത്തരവിന്‍ പ്രകാരം പോലീസ് സംരക്ഷണത്തിലാണ് മണ്ണും ചെളിയും നീക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
0 Comments