മാനവ സംസ്‌കൃതി മീനച്ചില്‍ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ പി.ടി.തോമസ് അനുസ്മരണം നടത്തി. പാലാ ആര്‍.വി. പാര്‍ക്കില്‍ നടന്ന അനുസ്മരണം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജെഫിന്‍ റോയി അധ്യക്ഷത വഹിച്ചു. ഡോ.സിറിയക് തോമസ്, ഡോ.ജോബിന്‍ ചാമക്കാല, കെ.സി.നായര്‍, അഡ്വ.ബിജു പുന്നത്താനം, ആര്‍.പ്രേംജി., ടി.എസ്.സലീം, വി.കെ. സുരേന്ദ്രന്‍, പയസ് തോമസ്, എം. ശ്രീകുമാര്‍ ,സോണി ഫിലിപ്പ്, മോളമ്മ തോമസ്, എ.ജെ. ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
0 Comments