രത്‌നഗിരി പള്ളിയില്‍ മാര്‍തോമാ ശ്ലീഹായുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ നടന്ന കൊടിയേറ്റിന് വികാരി ഫാദര്‍ ജോസ് അഞ്ചേരില്‍ കാര്‍മ്മികത്വം വഹിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വൈകീട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും നടക്കും. ആകാശ വിസ്മയം ഗാനമേള എന്നിവയും നടക്കും.
0 Comments