Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് നിരവധി റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഡിസംബറിലെ റേഷന്‍ നഷ്ടമാവും




സംസ്ഥാനത്ത് നിരവധി റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഡിസംബറിലെ റേഷന്‍ നഷ്ടമാവും. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഡിസംബറില്‍ റേഷന്‍ വിതരണം പൂര്‍ണമാകാത്ത സാഹചര്യത്തില്‍ ജനുവരി 5 വരെ വിതരണമുണ്ടാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും, ഡിസംബറിലെ റേഷന്‍ ലഭിക്കില്ലെന്നും  അധികൃതര്‍ അറിയിക്കുകയായിരുന്നു.




Post a Comment

0 Comments