റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് അപകടാവസ്ഥയില്‍ ആയിട്ടും നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പും തദ്ദേശ ഭരണകൂടവും. ഏറ്റുമാനൂര്‍ പാലാ റോഡില്‍ പാറകണ്ടം ഭാഗത്ത് അയര്‍ക്കുന്നം റോഡ് സന്ധിക്കുന്ന കോണിക്കല്‍ ജംഗ്ഷനോട് ചേര്‍ന്ന ഭാഗത്താണ് പഴയ പാലാ റോഡിലെ റോഡിന്റെ സംരക്ഷണഭിത്തി പൂര്‍ണമായും ഇടിഞ്ഞ് നിലം പതിക്കുന്ന നിലയിലായത്.
0 Comments