Breaking...

9/recent/ticker-posts

Header Ads Widget

വിര ഗുളിക നല്‍കുന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.



ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി 9 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍, സ്‌കൂളുകള്‍ വഴി വിര ഗുളിക നല്‍കുന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം  മന്ത്രി റോഷി ആഗസ്റ്റിന്‍ നിര്‍വഹിച്ചു.  മോന്‍സ് ജോസഫ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് മെമ്പര്‍ പി.എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള, സ്ഥിരംസമിതി അധ്യക്ഷന്‍ തങ്കച്ചന്‍ കെ.എം, മെമ്പര്‍ സിറിയക് കല്ലട, സുപ്രണ്ട് ഡോ ജെസ്സി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കോയിതറ, ലുക്കോസ് നടുവീട്ടില്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് രാജന്‍, ജെ.എച്ച്.ഐ മനോജ്, ശ്രീകാന്ത്, ജെ.പി.എച്ച്.എന്‍ മിനിമോള്‍ ഡി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments