പൊന്‍കുന്നം-പാല-തൊടുപുഴ റോഡരികില്‍ കോടികണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ വഴിവിളക്കുകള്‍ സംരക്ഷണമില്ലാതെ തകരാറിലാകുന്നു. അന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഓരോ 40 മീറ്റര്‍ ഇടവിട്ട് 1250 സോളാര്‍ വിളക്കുകളാണുള്ളത്. 10 കോടി രൂപ ചെലവിട്ടാണ് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
0 Comments