Breaking...

9/recent/ticker-posts

Header Ads Widget

പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് പ്രദിക്ഷണം



കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് പ്രദിക്ഷണം നടന്നു. ടൗണ്‍ കുരിശുപള്ളിയില്‍ ഫാ തോമസ് കോട്ടൂരിന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ് നടന്നു. തുടര്‍ന്ന് പള്ളിയിലേയ്ക്ക് പ്രദിക്ഷണം നടന്നു. 100 കണക്കിന് വിശ്വാസികള്‍ പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നു. ഫാ ജോയി കട്ടിയാങ്കല്‍ തിരുനാള്‍ സന്ദേശം നല്കി. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാള്‍ റാസ നടക്കും.




Post a Comment

0 Comments