Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിളിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി




സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിളിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരള സര്‍ക്കിളിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 1300 ക്ലറിക്കല്‍ ജീവനക്കാരെ മാര്‍ക്കറ്റിംഗിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിക്ഷേധിച്ചായിരുന്നു ധര്‍ണ്ണ. പാലാ മേഖല ഓഫീസില്‍ അസി. ജന സെകട്ടറി റോണി തോമസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. CITU പാലാ ജോയിന്റ് സെകട്ടറി K.K ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി. ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് കാലതാമസമുണ്ടാക്കുകയും ജീവനക്കാരില്‍ അധികഭാരം അടിച്ചേല്‍പിക്കുകയും ചെയ്യുന്ന നടപടികള്‍ ഒഴിവാക്കണമെന്ന്  ആവശ്യമുയര്‍ന്നു.




Post a Comment

0 Comments