കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ വെള്ളിയാഴ്ച ആറാട്ടോടെ സമാപിക്കും. ഒന്‍പതാം ഉത്സവത്തോടനുബന്ധിച്ച് ഗജ ശ്രേഷ്ഠരും വാദ്യ കലാ വിദഗ്ദ്ധരും അണിനിരന്ന പകല്‍പ്പൂരം നടന്നു.

0 Comments