Breaking...

9/recent/ticker-posts

Header Ads Widget

ജലവിതരണം പുനരാരംഭിക്കണമെന്ന് ആവശമുയരുന്നു



ഏറ്റുമാനൂര്‍ നഗരസഭ 11-ാം വാര്‍ഡിലെ തണ്ടുവള്ളി കുടിവെള്ള പദ്ധതിയിലൂടെയുള്ള ജലവിതരണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു.  വെദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്ത് അറ്റകുറ്റപണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.




Post a Comment

0 Comments