Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂര്‍ണ പരാജയമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.



സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂര്‍ണ പരാജയമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഭക്ഷണ വിതരണ ശാലകളിലും ഹോട്ടലുകളിലും പരിശോധന ഇല്ലാതായത് ഭക്ഷ്യവിഷബാധയക്ക്് കാരണമാകുന്നതായും എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments