എട്ടങ്ങാടിയും തിരുവാതിരപ്പാട്ടും തിരുവാതിര കളിയുമായി നാടെങ്ങും തിരുവാതിര ആഘോഷം. വ്രത വിശുദ്ധിയോടെ സ്ത്രീജനങ്ങള്‍ തിരുവാതിര ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. മകയിരം തിരുവാതിര നാളുകളില്‍ വര്‍ണാഭമായ ചടങ്ങുകളാണ് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നടന്നത്.

0 Comments