തൈറോയ്ഡിനെതിരെയുള്ള ബോധവത്കരണവുമായി മരങ്ങട്ടുപിള്ളി പഞ്ചായത്തില്‍ തൈറോയ്ഡ് പരിശോധന ക്യാമ്പ് നടന്നു. കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളജിന്റെയും ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
0 Comments