Breaking...

9/recent/ticker-posts

Header Ads Widget

വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് വര്‍ക്കല ബീച്ച്



കുന്നുകളൊട് ചേര്‍ന്നുള്ള വിശാലമായ കടല്‍ത്തീരത്തിന്റെ മനോഹര ദൃശ്യങ്ങളും പിതൃക്കളുടെ ആത്മശാന്തിയ്കായുള കര്‍മ്മങ്ങള്‍ക്ക് വേദിയാവുന്ന പാപനാശവും വര്‍ക്കലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാവുകയാണ്. ശ്രീ നാരായണ ഗുരുദേവന്റെ സമാധി മണ്ഡപം സ്ഥിതി ചെയ്യുന്ന ശിവഗിരിക്കുന്നും ജനാര്‍ദ്ദന സ്വാമിക്ഷേത്രവുമെല്ലാം വര്‍ക്കല വിനോദസഞ്ചാര കേന്ദ്രത്തെ വത്യസ്തമാക്കുകയാണ്.. ദേശീയ വിനോദ സഞ്ചാര ദിനം ആഘോഷിക്കുമ്പോള്‍ വര്‍ക്കലയിലെ ദൃശ്യ വൈവിധ്യങ്ങളും ശ്രദ്ധേയമാണ്.




Post a Comment

0 Comments