മീനച്ചില്‍ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിത്തുത്സവവും കാര്‍ഷിക മേളയും സംഘടിപ്പിച്ചു. ഇടമറ്റം സെന്റ് മൈക്കിള്‍സ് പാരിഷ് ഹാളില്‍ നടന്ന കാര്‍ഷിക മേള മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു.

0 Comments