കുറവിലങ്ങാട് പഞ്ചായത്തിലെ കോഴയില്‍ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണം രാഷ്ട്രീയ വൈരാഗ്യം മൂലം തടസ്സപ്പെടുത്തുന്നതായി ആക്ഷേപം. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് വികസനത്തിന് വഴിമുടക്കുന്നത്. 2021 ജനുവരിയില്‍ തറക്കല്ലിട്ട പദ്ധതിയുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടത്.
0 Comments